SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

ബുധനും വ്യാഴവും ബാങ്ക് അവധി 

banking

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ബാങ്കുകൾക്ക് ബുധനും വ്യാഴവും അവധിയാണ്. ബുധനാഴ്ചയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും ബക്രീദ് വ്യാഴാഴ്ചയായതിനാൽ അന്നു കൂടി അവധി നൽകുകയായിരുന്നു. വെള്ളിയും ശനിയും പ്രവൃത്തി ദിനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA