
ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടും
കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാൾ മൂന്നാം സീസണിന് ഇന്ന്കി ക്കോഫ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്. കഴിഞ്ഞ സീസണിലേതുപോലെ ആറ് ടീമുകളാണ് ഇക്കുറിയും സൂപ്പർ ലീഗ് കേരളയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |