വിഴിഞ്ഞം: ചിക്കൻ കറിയുടെ അളവു കുറഞ്ഞു.ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരുക്കേൽപ്പിച്ചു.രണ്ടു പേർ അറസ്റ്റിൽ.കോവളം സ്വദേശികളായ ഷാഫി(30),യാസീൻ (25) എന്നിവരാണ് അറസ്റ്റിലായതെന്ന് തിരുവല്ലം എസ്.എച്ച്.ഒ ബിജു പറഞ്ഞു. ബൈപാസിനു സമീപത്തെ ഒരു ബാറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.പിടിയിലായ ഷാഫിക്കെതിരെ നിരവധി ക്രമിനൽ കേസുകളുണ്ടെന്നും സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടയാളുമാണെന്നും എസ്.എച്ച്.ഒ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |