തൊടുപുഴ: 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ തൊടുപുഴ മങ്ങാട്ട് കവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിതരണം ചെയ്യുന്നു. ഒരാൾക്ക് എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ലഭിക്കും. അന്വേഷണങ്ങൾ ക്കും ബുക്കിങ്ങിനും 9447522487 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് നീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |