തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരന്റെ ഭാര്യ അഡ്വ. പി.വി ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം മരണാനന്തര ചടങ്ങുകൾ നടക്കും.
Advocate P.V. Hemalatha, 74, wife of senior CPI leader and former Kerala minister C. Divakaran, passed away at a private hospital in Thiruvananthapuram. Her demise marks a personal loss for the family. The funeral and other post-death ceremonies will be held after her son, who is currently abroad, returns to Kerala, according to the information provided.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |