SignIn
Kerala Kaumudi Online
Sunday, 21 June 2026 6.53 PM IST

ലാൽ ലണ്ടനിൽ

ss

മോഹൻലാൽ ഷോയുടെ ഭാഗമായി ആദ്യമായി കെ.എസ്. ചിത്ര

മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്റ്റേ​ജ് ​ഷോ​യു​മാ​യി​ ​താ​ര​ങ്ങ​ൾ​ ​ല​ണ്ട​നി​ൽ.​ ​മോ​ഹ​ൻ​ലാ​ൽ​ ​ലൈ​വ് ​ല​ണ്ട​ൻ​-​ ​ബി​യോ​ണ്ട് ​ദ​ ​സ്ക്രീ​ൻ​ ​എ​ന്ന​ ​പ്രോ​ഗ്രാം​ ​ജൂ​ൺ​ 27​ന് ​ല​ണ്ട​നി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ഐ​ക്ക​ണി​ക് ​ഒ​വിഒ​ ​അരീന​ ​വെം​ബ്ളി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​മോ​ളി​വു​ഡ് ​ഷോ​ ​ആ​യി​രി​ക്കും.​
ഇ​താ​ദ്യ​മാ​യാ​ണ് ​കെ.​എ​സ്.​ ​ചി​ത്ര​ ​മോ​ഹ​ൻ​ലാ​ൽ​ ​ഷോ​യു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​താ​ര​ങ്ങ​ളാ​യ​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​സ്വാ​സി​ക,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ,​ ​റം​സാ​ൻ​ ​മു​ഹ​മ്മ​ദ്,​ ​ജീ​വ​ ​ജോ​സ​ഫ്,​ ​ഗാ​യ​ക​രാ​യ​ ​വി​ധു​ ​പ്ര​താ​പ്,​ ​അ​ഞ്ജു​ ​ജോ​സ​ഫ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.
ഗ്രാ​മി​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​മ​നോ​ജ് ​ജോ​ർ​ജ് ​ഫ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​അ​ജി​ത്ത് ​ന​ടേ​ശ​ൻ​ ​ആ​ണ് ​ഷോ​ ​ഡ​യ​റ​ക്ട​ർ.​ ​മൂ​ന്നേ​ ​കാ​ൽ​ ​മ​ണി​ക്കൂ​ർ​ ​നീ​ളു​ന്ന​താ​ണ് ​ഷോ.
ഒ​രു​മാ​സം​ ​മോ​ഹ​ൻ​ലാ​ലും​ ​സം​ഘ​വും​ ​വി​ദേ​ശ​ത്തു​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​വി​വ​രം.​അ​തേ​സ​മ​യം​ ​ഷെ​ഡ്യൂ​ൾ​ ​പാ​ക്ക​പ്പി​ൽ​ ​ആ​യ​ ​അ​തി​മ​നോ​ഹ​രം​ ​മോ​ഹ​ൻ​ലാ​ൽ​ ​മ​ട​ങ്ങി​ ​എ​ത്തി​യ​ ​ശേ​ഷം​ ​ആ​രം​ഭി​ക്കൂ.​ ​ജൂ​ലാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ശ​ബ​രി​മ​ല​യി​ലും​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വ​ൻ​ ​താ​ര​നി​ര​യു​ണ്ട്.​ ​
ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ക്രി​സ്മ​സി​ന് ​റി​ലീ​സ് ​ചെ​യ്യും.​അ​തേ​സ​മ​യം​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​തി​മ​നോ​ഹ​ര​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ക.​ ​ജോ​‌​ർ​ജി​യ​ ​ആ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY