SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

ആക്രി പെറുക്കാൻ എത്തി മോഷണം

rajibulli-
റാജിബുൾ

പ​റ​വൂ​ർ​:​ ​ആ​ക്രി​ ​പെ​റു​ക്കാ​നെ​ന്ന​ ​വ്യാ​ജേ​ന​യെ​ത്തി​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​റാ​ജി​ബു​ള്ളി​നെ​ ​നാ​ട്ടു​കാ​ർ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ൽ​ ​ഏ​ൽ​പി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ട് ​മ​ണി​യോ​ടെ​ ​ന​ന്ത്യാ​ട്ടു​കു​ന്ന​ത്തെ​ ​പൂ​ട്ടി​യി​ട്ടി​രു​ന്ന​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​മോ​ഷ​ണം.​ ​പി​ന്നി​ലെ​ ​വാ​തി​ലി​ന്റെ​ ​അ​ടി​ഭാ​ഗം​ ​ക​രി​ങ്ക​ല്ല് ​കൊ​ണ്ട് ​പൊ​ളി​ച്ച് ​അ​ക​ത്തു​ക​യ​റി​ ​ചെ​മ്പി​ന്റെ​യും​ ​ഓ​ടി​ന്റെ​യും​ ​വി​ല​പി​ടി​പ്പു​ള്ള​ ​കൗ​തു​ക​ ​വ​സ്‌​തു​ക്ക​ൾ​ ​വെ​ള്ളി​പാ​ത്ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​മോ​ഷ്ടി​ച്ച് ​കൊ​ണ്ടു​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​വീ​ട് ​നോ​ക്കാ​ൻ​ ​ഏ​ൽ​പി​ച്ചി​രു​ന്ന​യാ​ൾ​ ​സ്ഥ​ല​ത്തെ​ത്തി​യ​ത്.​ ​ആളെ ക​ണ്ട​തോ​ടെ​ ​മോ​ഷ്ടാ​വ് ​വീ​ട്ടി​ലെ​ ​ഒ​രു​ ​ക​ബോ​ർ​ഡി​ന്റെ​ ​അ​ക​ത്തു​ക​യ​റി​ ​ഒ​ളി​ച്ചെ​ങ്കി​ലും​ ​നാ​ട്ടു​കാ​രും​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ടി​യി​ലാ​യി.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​‌​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, THEFT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY