കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവച്ച് മല്ലിക സുകുമാരൻ. അമ്മ സംഘടനയിലെ വിഷയത്തിൽ ശ്വേതാ മേനോനൊപ്പമാണെന്ന് പറഞ്ഞശേഷമാണ് മല്ലിക സുകുമാരൻ രാജിവച്ചത്.
കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ ഫോൺ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ.