
മുടപുരം :പെരുങ്ങുഴി അഴൂർ വി.പി.യു.പി സ്കൂളിന്റെ വേനൽത്തുമ്പി സമ്മർക്യാമ്പ് 2026 അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിത് ലാൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു.ടി.ആർ, പി.ടി.എ പ്രസിഡന്റ് അരുൾ ദാസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.അനിൽ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.ഭദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കൃഷ്ണകുമാർ , രശ്മികൃഷ്ണ എന്നിവർ ക്ലാസ് നയിച്ചു.ലീന,നദീറ അമൃത,സ്റ്റാഫ് സെക്രട്ടറി അർജുൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
