SignIn
Kerala Kaumudi Online
Monday, 25 May 2026 12.07 PM IST

ചുള്ളിമാനൂർ സ്‌കൂളിൽ ധനുവിദ്യ പദ്ധതി

നെടുമങ്ങാട്: ധനു നെടുമങ്ങാട് ആവിഷ്കരിച്ച 'ധനുവിദ്യ" പദ്ധതിയുടെ ഭാഗമായി ചുള്ളിമാനൂർ എസ്.എച്ച്.യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ആർ.ഡി.ഒ കൺസീലിയേഷൻ പാനലിസ്റ്റും മാദ്ധ്യമ പ്രവർത്തകനുമായ കല്ലിംഗൽ ശശിധരൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാദ്ധ്യാപകൻ എൽ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഷിബു.ജെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL