SignIn
Kerala Kaumudi Online
Monday, 25 May 2026 12.07 PM IST

വാണിജ്യ എൽ.പി.ജി. വിലവർധന: കേന്ദ്രസർക്കാർ ഇടപെടണം മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ്

d
d

മലപ്പുറം: വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർദ്ധനവിനെത്തുടർന്ന് ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് ഉൾപ്പെടെയുള്ള ഭക്ഷ്യസേവന മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.ചേംബർ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.വി. അൻവർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ സലീം കാരാട്ട്, ട്രഷറർ പി.കെ. ഹനീഫ , ഓണററി അംഗം എം. അബ്ദുൽ മജീദ്, മുൻ പ്രസിഡന്റ് ഖാലിദ് പുതുശ്ശേരി , വൈസ് പ്രസിഡന്റുമാരായ ടി. മുഹമ്മദ് അലി, ജയകൃഷ്ണൻ ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL