SignIn
Kerala Kaumudi Online
Monday, 25 May 2026 11.12 AM IST

തൊഴിൽ പരിശീലനം 

train

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 - 49 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ഏപ്രിൽ 6 മുതൽ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്ത് നൽകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL