കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ 2019-20 അക്കാഡമിക് ഇയർ വരെയുള്ള കാലയളവിൽ കോഴ്‌സ് പൂർത്തിയാക്കിയ ഇ-ഗ്രാന്റ് അർഹതയുള്ള വിദ്യാർത്ഥിനികൾ അടച്ച ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, എക്സാം ഫീസ് എന്നിവ തിരികെ ലഭിക്കാനുണ്ടങ്കിൽ 2026 ഏപ്രിൽ 28ന് മുമ്പ് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം തുക ഇനി ഒരു അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് തിരിച്ചടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
