
കീവ്: മദ്ധ്യ യുക്രെയിനിൽ ഷോപ്പിംഗ് മാളിന് നേരെ ഡ്രോൺ ആക്രമണം നടത്തി റഷ്യ. 16 പേർ കൊല്ലപ്പെട്ടു. 130 ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, വെള്ളിയാഴ്ച വൈകിട്ട് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ജന്മനാടായ ക്രീവീ റീയിലായിരുന്നു സംഭവം. റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയിൻ ഡ്രോൺ ആക്രമണം വ്യാപിപ്പിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ വ്യോമാക്രമണങ്ങളാണ് യുക്രെയിൻ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |