
സനാ: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ ഷബ്വ പ്രവിശ്യയിൽ സൈനിക പരിശീലന ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. അതേ സമയം, തിരിച്ചടി ശക്തമാക്കിയ യെമനീസ് സർക്കാരും സൗദി സഖ്യ സേനയും ചേർന്ന് 110 ലേറെ ഹൂതി കേന്ദ്രങ്ങളിൽ ബോംബിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |