SignIn
Kerala Kaumudi Online
Saturday, 26 September 2026 1.03 AM IST

എസ്.എൽ.കെ : ആദ്യ ജയം കണ്ണൂരി​ന്

slk

കണ്ണൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളി​ലെ ഈ സീസണി​ലെ ആദ്യ മത്സരത്തി​ൽ നി​ലവി​ലെ ചാമ്പ്യന്മാരായ കണ്ണൂർ വാരി​യേഴ്സ് ഏകപക്ഷീയമായ ഏക ഗോളി​ന് തൃശൂർ മാജി​ക് എഫ്.സി​യെ തോൽപ്പി​ച്ചു. 18-ാം മിനിട്ടിൽ ഏസിയർ ഗോമസാണ് ഗോളടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SLK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360