
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പുറത്തുവിട്ടു. https://neet.nta.nic.in വെബ്സൈറ്രിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. പുനഃപരിശോധന വേണമെന്ന് താത്പര്യപ്പെടുന്നവർ ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് അടയ്‌ക്കണം. 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എൻ.ടി.എ പുറത്തുവിട്ട ഉത്തരസൂചികയിലെ ഉത്തരം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ വിദ്യാർത്ഥിക്ക് തുക തിരിച്ചുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |