
ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ (വി.ഐ.ടി) എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ വി.ഐ.ടി.ഇ.ഇ.ഇ 2027 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപാൽ കാമ്പസുകളിലെ ബി.ടെക് പ്രവേശനത്തിനാണ് പരീക്ഷ.
ഏപ്രിൽ 28 മുതൽ മേയ് രണ്ട് വരെയാണ് പരീക്ഷ. രാജ്യത്തെ 133 നഗരങ്ങളിലും ഒൻപത് അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
വെബ്സൈറ്റ്: https://viteee.vit.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |