SignIn
Kerala Kaumudi Online
Friday, 25 September 2026 1.07 AM IST

ബാങ്ക് സമരം: ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗിക്കാമെന്ന് ബി.ഒ.ഐ

boi-logo

കൊച്ചി: ​ ​​'​യു​ണൈ​റ്റ​ഡ് ​ഫോ​റം​ ​ഒ​ഫ് ​ബാ​ങ്ക് ​യൂ​ണി​യ​ൻ​സ്' ​സെ​പ്റ്റം​ബ​ർ​ 28​ ​മു​ത​ൽ​ 30​ ​വ​രെ​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​പ​ണി​മു​ട​ക്കി​ന്റെ പശ്ചാത്തലത്തിൽ ബാങ്കിംഗ് ഇടപാടുകൾ നേരത്തെ പൂർത്തിയാക്കണമെന്ന് ബാങ്ക് ഒഫ് ഇന്ത്യ(ബി.ഒ.ഐ) ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. . ​​പ​ണ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​എ​ടി​എം​ ​സേ​വ​നം​ ​ഉ​പ​യോ​ഗി​ക്കാം.​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​പോ​യി​ന്റു​ക​ൾ,​ ​ഇ​ന്റ​ർ​നെ​റ്റ്,​ ​മൊ​ബൈ​ൽ​ ​ബാ​ങ്കിം​ഗ്,​ ​യു​പി​ഐ,​ ​മ​റ്റ് ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ഗ്ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ​ര​മാ​വ​ധി​ ​പ്രയോജനപ്പെടുത്തണം. പണിമുടക്കിനെ തുടർന്നുണ്ടാകുന്ന തടസത്തിൽ ഖേദമുണ്ടെന്നും​ ​ഉ​പ​ഭോ​ക്താ​ക്കൾ​ ​സ​ഹ​ക​രിക്ക​ണ​മെന്നും ബാങ്ക് പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ​​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ഞ്ചു​ ​ദി​വ​സം​ ​ബാ​ങ്കിം​ഗ് ​സൗ​ക​ര്യ​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ടു​മെ​ന്നതിനാൽ​ ​ഞാ​യ​റാ​ഴ്ച​ ​ബാ​ങ്ക് ഒഫ് ഇന്ത്യ​യുടെ​ ​ശാ​ഖ​ക​ൾ​ ​തു​റ​ന്നു​ ​പ്ര​വ​ർ​ത്തി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK OF INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360