കൊരട്ടി: കൊരട്ടിയിലും പരിസരത്തുമുള്ള അപ്രഖ്യാപിത വൈദ്യുതി തടസത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും. കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ നടന്ന ധർണ കൊരട്ടി മർച്ചന്റ്‌സ് അസോ. യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വി. ഫ്രാൻസിസ്, ജോസഫ് വർഗീസ്, വി.പി. ജോർജ്, എം.ഡി. പോൾ, സി.എസ്. ജയേന്ദ്രൻ, ടി.ഒ. ഡേവിസ്, ഡേവിസ് ആന്റണി, മൈനാട്ടി, എൽസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |