മാള : ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണവിതരണം വിജ്ഞാനദായനി
സഭ പ്രസിഡന്റ് സി.ജി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖ ചെയർപേഴ്‌സൺ ശ്രീലത സിജു അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി. സി.എം. ഭാസി, സി.ജി.സുഗതൻ, യദുകൃഷ്ണൻ ഷജിനി ഷാജി, സി.കെ. പുഷ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
