SignIn
Kerala Kaumudi Online
Sunday, 21 June 2026 6.56 PM IST

എൻ.ജി.ഒ യൂണിയൻ വായനാ ദിനം

a

തിരുവനന്തപുരം: വായന ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സി.എച്ച്.അശോകൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബാബു രാമചന്ദ്രൻ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.സുരേഷ്,യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സെക്രട്ടറി ഷിനു റോബർട്ട്,സെക്രട്ടേറിയറ്റ് അംഗം സി.വി.അനീഷ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ജെ.ഷീജ,ആർ.വി.രമ്യ,ജില്ലാ ട്രഷറർ കെ.ആർ.സുഭാഷ്,വൈസ് പ്രസിഡന്റ് കെ.ആർ.സന്തോഷ്,ജോയിന്റ് സെക്രട്ടറി ജെ.ശ്രീമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL