SignIn
Kerala Kaumudi Online
Sunday, 21 June 2026 6.56 PM IST

പരിശോധന ക്യാമ്പ്

തിരുവനന്തപുരം : ശ്രീകാര്യം കല്ലംപള്ളി ജംഗ്ഷൻ ഇളക്കുളം മഹാദേവ ക്ഷേത്രം ടെംപിൾ ലൈനിലെ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി പരിശോധന ക്യാമ്പും സൗജന്യ വെരിക്കോസ് വെയിൻ പരിശോധനയും നടക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും സേവനം ലഭിക്കുക. രജിസ്ട്രേഷന് ഫോൺ : 9567748218, 0471 2590045

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL