SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക് കോളേജിൽ ഒരു വർഷത്തെ കെ.ജി.ടി.ഇ പ്രിന്റിംഗ് (പ്രീ പ്രസ് ഓപ്പറേഷൻ വർക്ക്,പേസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) പ്രൊഫഷണൽ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.റെഗുലർ ബാച്ചിലേയ്ക്ക് 19ന് വൈകിട്ട് 4 വരെയും വർക്കിംഗ് പ്രൊഫഷണൽ ബാച്ചിലേയ്ക്ക് 20ന് വൈകിട്ട് 4 വരെയും അപേക്ഷ കേളേജിൽ നൽകാം.രജിസ്ട്രേഷൻ ഫീസ് 25 രൂപ.വിവരങ്ങൾക്ക് 04712360391,www.polyadmission.org/kgte.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL