SignIn
Kerala Kaumudi Online
Sunday, 21 June 2026 6.51 PM IST

പുസ്തകങ്ങൾ കൈമാറി

lockel
കോഴിക്കോട് ജില്ലാ ജയിലിലേക്ക് രാമനാട്ടുകര സാംസ്കാരിക വേദി​ പ്രവർത്തകർ പുസ്തകങ്ങൾ നൽ​കുന്നു ​

​രാമനാട്ടുകര: രാമനാട്ടുകര സാംസ്കാരിക വേദി കോഴിക്കോട് ജില്ലാ ജയിലിൽ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച

പരിപാടി സബ് ജഡ്ജ് എം.സി.​ ബിജു ​ ഉദ്ഘാടനം ചെയ്തു​. ജയിൽ സൂപ്രണ്ട് കെ.പി. അനിൽ രാ​ജ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട് പി.എൻ. പണിക്ക​ർ അനുസ്മര​ണം നടത്തി. പി. ഹരിദാസ് മേനോൻ, സജി​ത് കെ. കൊടക്കാ​ട്ട് എന്നിവർ ജയിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. നന്ദൻ കടലുണ്ടി മാജിക് ഷോ അവതരിപ്പിച്ചു. കോകിലപ്രിയ, സോബി, ​പി.ബാലറാം, മധു പാലാശ്ശേരി, എ. സച്ചിദാനന്ദൻ കലാപരിപാടികൾ അവതരിപ്പിച്ചു. ഷൈജു നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു .​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL