SignIn
Kerala Kaumudi Online
Sunday, 21 June 2026 6.51 PM IST

പി.എൻ പണിക്കർ അനുസ്മരണം

sathi
അനുസ്മരണം

ബേ​പ്പൂ​ർ​:​ ​ വാ​യ​നാ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ബേ​പ്പൂ​ർ​ ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ ​സം​ഘ​ടി​പ്പി​ച്ച​ ​പി.​എ​ൻ.​പ​ണി​ക്ക​ർ​ ​അ​നു​സ്മ​ര​ണ​ ​പ​രി​പാ​ടി ​കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​ലൈ​ബ്ര​റി​ ​മേ​ഖ​ലാ​ ​ക​ൺ​വീ​ന​ർ​ ​സി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​പി.​ജ​യ​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
എ​ഴു​ത്തു​കാ​ര​നും​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​എം.​എ.​ ​ബ​ഷീ​ർ​ ു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി. പി.​എ​ൻ.​ ​പ്രേ​മ​രാ​ജ്,​ ​കെ.​പി.​ ​സു​രേ​ന്ദ്ര​നാ​ഥ്,​ ​ടി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​പി.​എ​ൻ.​ ​പ്ര​കാ​ശ​ൻ,​ ​കെ.​കെ.​ ​ഉ​ഷാ​കു​മാ​രി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​പി.​വി​ജ​യ​കൃ​ഷ്ണ​ൻ​ ​സ്വാ​ഗ​ത​വും​ ​ടി.​മു​ര​ളി​ധ​ര​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL