
ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭ പ്രദേശത്ത് കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് യജ്ഞം ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ചങ്ങനാശേരി നഗരസഭ ചെയർമാൻ ജോമി ജോസഫ് ചങ്ങനാശേരി വെറ്ററിനറി പോളിക്ലിനിക്കിൽ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആര്യ ശ്യാം, കൗൺസിലർമാരായ ശോഭന വിശ്വംഭരൻ, ഷൈനി ഷാജി, ജിനിമോൾ ഷാജി എന്നിവർ പങ്കെടുത്തു. 22 മുതൽ ജൂലായ് 2 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കർഷകരുടെ ഭവനത്തിലെത്തി പ്രതിരോധ കുത്തിവയ്പ് നടത്തും. ഫോൺ : 9447982211,9446506838.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |