SignIn
Kerala Kaumudi Online
Monday, 26 October 2026 7.39 AM IST

അദ്ധ്യാപക അഭിമുഖം

tea
അദ്ധ്യാപക

കൊല്ലം: ഇരവിപുരം തട്ടാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ പി.ഇ.ടി (ഫിസിക്കൽ എഡ്യുക്കേഷൻ) തസ്‌തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് നടക്കുമെന്ന് പ്രധാന അദ്ധ്യാപകൻ/പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ 10ന് ഇരവിപുരം (തട്ടാമല) ജി.വി എച്ച്.എസ്.എസ് ഓഫീസിൽ എത്തിച്ചേരണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും കരുതണം.10ന് മുമ്പ് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL