SignIn
Kerala Kaumudi Online
Monday, 26 October 2026 7.40 AM IST

'വിശ്വാസ്യത പുന:സ്ഥാപിക്കണം'

election

കൊ​ച്ചി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യു​ടെ​ ​വി​ശ്വാ​സ്യ​ത​ ​തി​രി​കെ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​സം​ബ​ന്ധി​ച്ച​ ​എ​ല്ലാ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​സു​താ​ര്യ​വും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തു​മാ​ക​ണ​മെ​ന്നും​ ​എ.​ഐ.​സി.​സി​ ​നി​രീ​ക്ഷ​ക​ൻ​ ​പി.​ടി.​ ​പ​ര​മേ​ശ്വ​ർ​ ​നാ​യി​ക് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​നി​യ​മ​പ​രി​ര​ക്ഷ​ ​പി​ൻ​വ​ലി​ക്ക​ണം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ണ​ർ​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​നു​ള്ള​ ​ച​ട്ട​ക്കൂ​ട് ​പ​രി​ഷ്‌​ക​രി​ക്ക​ണം.​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​യെ​ ​ചോ​ദ്യം​ ​ചെ​യ്ത​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​ ​വെ​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ളം​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL