SignIn
Kerala Kaumudi Online
Saturday, 13 June 2026 8.54 PM IST

വികസന സെമിനാർ

ambala

അമ്പലപ്പുഴ: ഫ്യൂച്ചറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ വികസന സെമിനാർ സംഘടിപ്പിച്ചു. കാക്കാഴത്തുള്ള ഫ്യൂച്ചറിന്റെ ഓഫീസിൽ നടന്ന സെമിനാർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ ചെയർമാൻ അഡ്വ.എ.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ എച്ച്.സലാം, അരുൺ അനിരുദ്ധൻ, ജോൺസൺ മാത്യു, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, ഫ്യൂച്ചർ രക്ഷാധികാരി ഡോ.കെ.ജി.പത്മകുമാർ, ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ, ഫ്യൂച്ചർ സെക്രട്ടറി യു.അഷ്റഫ്,ട്രഷറർ ജമാൽ പള്ളാത്തുരുത്തി തുടങ്ങിയവർ സംസാരിച്ചു.വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വ്യാപാര മേഖലകളിൽ നിന്നുള്ളവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL