SignIn
Kerala Kaumudi Online
Friday, 23 October 2026 1.52 AM IST

അസിസ്റ്റന്റ് പ്രോജക്റ്റ്  എൻജിനിയറെ ആവശ്യമുണ്ട്

wanted-job

തിരുവനന്തപുരം: കേരളാ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ എല്ലാ ജില്ലാ ഓഫീസിലേയ്ക്കും അസിസ്റ്റന്റ് പ്രോജക്റ്റ് എൻജിനിയറെ(സിവിൽ) ആവശ്യമുണ്ട്.യോഗ്യത: ബി.ടെക്/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിംഗ്. പ്രവൃത്തി പരിചയം ഉള്ളവർക്കും അതത് ജില്ലയിലുള്ള അപേക്ഷകർക്കും മുൻഗണന. താത്പര്യമുള്ളവർ 26ന് മുമ്പ് മാനേജിംഗ് ഡയറക്‌ടർ, കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 0471-2302204.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WANTED JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA