SignIn
Kerala Kaumudi Online
Friday, 23 October 2026 1.53 AM IST

വിജയം ഗുരുദേവ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു: സ്വാമി ശുഭാംഗാനന്ദ

aa

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയം ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളിൽ സമർപ്പിക്കുകയാണെന്ന് നിലവിലെ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ലോകമെമ്പാടുമുള്ള ഗുരുഭക്തരുടെ പ്രാർത്ഥനയുടെ കൂടി ഫലമാണ് ഈ വിജയം. നിലവിലെ ധർമ്മസംഘം ട്രസ്റ്ര് കാഴ്ചവച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. മഠത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജത്തോടെ പുതിയ ഭരണസമിതി പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI SHUBANGANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA