SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.47 AM IST

രാഷ്ട്രീയ പ്രത്യാഘാതമേറെ: അഡ്വ. സി​.പി​. ഉദയഭാനു

f

കൊച്ചി: പിണറായി വിജയൻ, വീണാവിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള അന്വേഷണ തീരുമാനം പ്രാരംഭ നടപടിയാണെങ്കിലും രാഷ്ട്രീയ പ്രാധാന്യം ഏറെയാണെന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.പി. ഉദയഭാനു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗത്തിനെതിരായ ഇത്തരമൊരു നീക്കം രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്. കേരളത്തിലടക്കം മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതിനു പ്രത്യാഘാതം ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA