SignIn
Kerala Kaumudi Online
Monday, 25 May 2026 7.35 AM IST

പവൻ ഖേരയുടെ ജാമ്യാപേക്ഷ: വിധി പറയാൻ മാറ്റി

d

ന്യൂഡൽഹി: അസാം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചെന്ന കേസിൽ കോൺഗ്രസിലെ പവൻ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,​ അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഇന്നലെ വാദംകേൾക്കൽ പൂ‌ർത്തിയായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകളുണ്ടെന്നും യു.എസ് കമ്പനിയിൽ 50,​000 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും ഖേര ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA