
ന്യൂഡൽഹി: ലേബർ കോഡ് പിൻവലിക്കുക, എല്ലാ വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികളും കർഷകരും ആഗസ്റ്റ് 10ന് രാജ്യ വ്യാപക പ്രതിഷേധം നടത്തും. ഇന്നലെ ഡൽഹിയിൽ നടന്ന ദേശീയ കൺവെൻഷനിലാണ് പ്രഖ്യാപനം. ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലെ ലോക്‌ഭവനുകൾക്കു മുന്നിലും പ്രതിഷേധ പരിപാടികൾ നടത്തും. കേന്ദ്ര ട്രേഡ് യൂണിയനുകൾ,സംയുക്ത കിസാൻ മോർച്ച എന്നിവയുടെ കൂട്ടായ്‌മയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |