SignIn
Kerala Kaumudi Online
Saturday, 27 June 2026 8.42 PM IST

മന്ത്രി നൽകിയ പേരുകൾ തള്ളി,​ കാർഷിക സർ‌വകലാശാല വി സിയായി ഡോ . സജിതാ റാണിയെ നിയമിച്ച് ഗവർണർ

READ ENGLISH VERSION
kau

തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സജിതാ റാണിയെ ഗവർണർ നിയമിച്ചു,​ ന്ലവിൽ കാർഷിക സർവകലാശാല ഡീനിന്റെ ചുമതല വഹിച്ചുവരികയാണ് സജിതാറാണി. ബി.ജെ.പിയുടെ അദ്ധ്യാപക സംഘടനയായ അദ്ധ്യാപക പരിഷത്തിന്റെ നേതാവാണ് സജിതാറാണി. എം.ജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവകലാശാലയിലും ബി.ജെ.പി ബന്ധമുള്ള ബന്ധമുള്ള വൈസ് ചാൻസലറെ നിയമിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം കൃഷിമന്ത്രി ടി,​ സിദ്ദിഖ് നൽകിയ പേരുകൾ തള്ളക്കൊണ്ടാണ് സജിതാ റാണിയുടെ നിയമനമെന്നാണ് പുറത്തുവരുന്ന വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAU, KERALA AGRICULTURAL UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA