
തൃശൂർ: അരിമ്പൂർ മഠത്തിൽ മാരാത്ത് വീട്ടിൽ പരേതനായ പുറത്തുവീട്ടിൽ നാണുമാരാരുടെയും അമ്മു മാരസ്യാരുടെയും മകൻ എം. രാമൻകുട്ടി മാരാർ (83- റിട്ട. റവന്യൂ ഇൻസ്‌പെക്ടർ, പാറമേക്കാവ് മുൻ ദേവസ്വം മാനേജർ) നിര്യാതനായി. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ.
ഭാര്യ: തനയത്ത് മാരാത്ത് കൗമാരി. മക്കൾ: മായാ മനോജ് (സീനിയർ പോളിസി അഡ്വൈസർ, യു.കെ സിവിൽ സർവീസ്, ലണ്ടൻ), മഹേഷ് തനയത്ത് (മാനേജിംഗ് ഡയറക്ടർ, ദൃശ്യാ കമ്മ്യൂണിക്കേഷൻസ്), മണികണ്ഠൻ തനയത്ത് (പ്രിൻസിപ്പൽ കൺസൾട്ടന്റ് സോഫ്‌റ്റ്‌വെയർ എൻജിനിയറിംഗ്), മരുമക്കൾ: മനോജ് പുറത്തുവീട്ടിൽ (വൈസ് പ്രസിഡന്റ്, ഡി.എച്ച്.എൽ ഗ്ലോബൽ, ലണ്ടൻ), ഉമാ മഹേഷ് (ഡയറക്ടർ, ദൃശ്യാ കമ്മ്യൂണിക്കേഷൻസ്), പ്രവിത മണികണ്ഠൻ (സീനിയർ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്). സഹോദരങ്ങൾ: പരേതനായ മുകുന്ദൻ മാരാർ, മുരളീധര മാരാർ (റിട്ട. സി.ആർ.പി.എഫ്), പരയ്ക്കാട് തങ്കപ്പ മാരാർ, പരേതയായ ലീല മാരസ്യാർ, പരേതയായ രാധാ മാരസ്യാർ, സതി മാരസ്യാർ, പങ്കജവല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |