DAY IN PICS
June 26, 2026, 10:28 am
Photo: ഫോട്ടോ: പി. എസ്. മനോജ്
മഴവില്ല് അഴക്കായ് ... തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ സ്വാധീനത്തിൽ കേരളമൊട്ടാകെ ഇടവിട്ട് മഴ പെയ്ത് തുടങ്ങി അന്തരീക്ഷം മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെട്ട് സാഹചര്യത്തിൽ മലമ്പുഴ കവ ഭാഗത്ത് പ്രകൃതിഭംഗി ആസ്വദിക്കാനായി ധാരാളം സന്ദർശകരും എത്താറുണ്ട് അന്തരീക്ഷത്തിൽ മഴ വില്ല് പ്രതിഫലിച്ചപ്പോൾ സെൽഫി എടുക്കുന്നവർ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com