SignIn
Kerala Kaumudi Online
Saturday, 27 June 2026 3.12 AM IST

എം.ജി സ‌ർവകലാശാല വാർത്തകൾ

mg-uni

വൈവ വോസി
നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 - 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) മാർച്ച് 2026 വൈവ വോസി പരീക്ഷകൾ ജൂലായ് 2ന് കോട്ടയം ഗവ.കോളേജിൽ നടക്കും.

പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ് സി പ്ലാന്റ് ബയോടെക്‌നോളജി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പ്രാക്ടിക്കൽ പരീക്ഷകൾ 29, 30 തീയതികളിൽ തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസബിലിറ്റി) (2025 റഗുലർ/സപ്ലിമെന്ററി) ജൂൺ 2026 പ്രായോഗിക പരീക്ഷകൾ 29ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എജ്യൂക്കേഷനിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (2024 അഡ്മിഷൻ ഇപ്രൂവ്‌മെന്റ് / 2019 2024 അഡ്മിഷൻസ് റീ അപ്പീറൻസ് /2018 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ്) ഏപ്രിൽ 2026ന്റെ പ്രാക്ടിക്കൽ 29ന് നടത്തും.


പരീക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026 പരീക്ഷകൾ ജൂലായ് 6 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA