SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.29 AM IST

അരവണ ക്ഷാമം സർക്കാർ വീഴ്ച

1

മണ്ഡല–മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടായത് സർക്കാരിന്റെ മുന്നൊരുക്കങ്ങളുടെ വീഴ്ചയാണ്.അരവണ പ്ലാന്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ നിലവിൽ തീർത്ഥാടകർക്ക് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മതിയായ ബഫർ സ്റ്റോക്ക് ഒരുക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. മാസപ്പടി കേസിൽ അനുകൂലമായ നിയമ ഉപദേശം കിട്ടിയിട്ടും നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതിന് പിന്നിൽ മുസ്ളീം ലീഗിന്റെ സമ്മർദ്ദമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെളിവ് സഹിതമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് കൈമാറിയത്. എന്നിട്ടും സർക്കാർ അനങ്ങുന്നില്ല. സി.പി.എം, കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഒത്തുകളിയാണിത്.

പി.കെ.കൃഷ്ണദാസ് ,

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം

ഷാ​ജി​ ​സ​ർ​ക്കാ​റി​ന്
ലാ​ഭ​മു​ണ്ടാ​ക്കി

ഷാ​ജി​ക്കെ​തി​രെ​ ​മ​റ്റൊ​ന്നും​ ​പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​പെ​റ്റി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​കാ​ർ​ ​ഉ​പ​യോ​ഗം​ ​സൗ​ജ​ന്യ​മാ​യ​ല്ല,​ ​സൗ​ക​ര്യ​മാ​യാ​ണ് ​കാ​ണേ​ണ്ട​ത്.​ ​ഷാ​ജി​ ​സ​ർ​ക്കാ​രി​ന് ​ലാ​ഭ​മു​ണ്ടാ​ക്കി.​ ​ആ​രും​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ൽ​ ​വി​ദേ​ശ​ ​യാ​ത്ര​ ​പോ​യി​ട്ടി​ല്ല,​ ​ഗ​ൾ​ഫി​ലേ​ക്ക് ​പോ​കു​ന്ന​തൊ​ന്നും​ ​വ​ലി​യ​ ​ചെ​ല​വു​ള്ള​ ​യാ​ത്ര​യ​ല്ല.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മാ​ത്ര​മാ​ണ് ​അ​മേ​രി​ക്ക​യി​ൽ​ ​പോ​യ​ത്.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​ന്റെ​ ​മ​ക​ളു​ടെ​ ​ക​ല്യാ​ണ​മാ​യി​രു​ന്നു,​ ​എ​ന്നെ​യും​ ​വി​ളി​ച്ച​ ​ക​ല്യാ​ണ​മാ​യി​രു​ന്നു.​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ക്കു​ക​യ​ല്ലേ​?,​ ​ടൂ​റി​സം​ ​മ​ന്ത്രി​യെ​ ​ദു​ബാ​യി​ലേ​ക്ക് ​വി​ളി​ച്ചാ​ൽ​ ​പോ​ക​ണ്ടേ.​ ​വേ​റെ​ ​ഒ​ന്നും​ ​ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ഷാ​ജി​ക്കെ​തി​രെ​ ​പ​റ​യു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​വാ​ഹ​ന​ത്തി​ന് ​ഡീ​സ​ൽ​ ​അ​ടി​ക്ക​ണം.​ ​റി​പ്പ​യ​ർ​ ​ചെ​യ്യ​ണം,​ ​ട​യ​ർ​ ​മാ​റ്റ​ണം,​ ​ഡ്രൈ​വ​ർ​ക്ക് ​പ​ണം​ ​ന​ൽ​ക​ണം.​ ​ഷാ​ജി​ ​അ​തൊ​ക്കെ​ ​ലാ​ഭി​ച്ചു.

സ​ണ്ണി​ ​ജോ​സ​ഫ്
മ​ന്ത്രി.

ലേ​​​ബ​​​ർ​​​ ​​​കോ​​​ഡ്
ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ​​​ ​​​വ്യ​​​ഗ്രത

സം​​​ഘ​​​പ​​​രി​​​വാ​​​ർ​​​ ​​​അ​​​ജ​​​ണ്ട​​​ ​​​ന​​​ട​​​പ്പാ​​​ക്കാ​​​ൻ​​​ ​​​പി.​​​എം​​​ ​​​ശ്രീ​​​യി​​​ലും​​​ ​​​വ​​​ഖ​​​ഫ് ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​നി​​​യ​​​മ​​​ത്തി​​​ലും​​​ ​​​ക​​​ണ്ട​​​ ​​​അ​​​തേ​​​ ​​​വ്യ​​​ഗ്ര​​​ത​​​യാ​​​ണ് ​​​ലേ​​​ബ​​​ർ​​​ ​​​കോ​​​ഡ് ​​​വി​​​ഷ​​​യ​​​ത്തി​​​ലും​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ​​​ ​​​കാ​​​ണാ​​​നാ​​​കു​​​ക.​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​കേ​​​ന്ദ്ര​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്റെ​​​ ​​​നി​​​ല​​​പാ​​​ടി​​​നെ​​​പ്പോ​​​ലും​​​ ​​​തൃ​​​ണ​​​വ​​​ത്ഗ​​​ണി​​​ച്ചാ​​​ണ് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​കേ​​​ന്ദ്ര​​​ന​​​യ​​​ങ്ങ​​​ളെ​​​ ​​​അ​​​തേ​​​പ​​​ടി​​​ ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.​​​ ​​​ലേ​​​ബ​​​ർ​​​ ​​​കോ​​​ഡി​​​നെ​​​ ​​​പ​​​റ്റി​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​മു​​​ൻ​​​ ​​​ജ​​​ഡ്ജി​​​ ​​​ജ​​​സ്റ്റി​​​സ് ​​​വി.​​​ഗോ​​​പാ​​​ൽ​​​ ​​​ഗൗ​​​ഡ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നാ​​​യ​​​ ​​​ഒ​​​രു​​​ ​​​ക​​​മ്മി​​​ഷ​​​നെ​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും​​​ ​​​ട്രേ​​​ഡ് ​​​യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ​​​യും​​​ ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ ​​​സം​​​ര​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ​​​ ​​​അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.​​​ ​​​നി​​​യ​​​മ​​​നി​​​ർ​​​മ്മാ​​​ണം​​​ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു​​​ ​​​റി​​​പ്പോ​​​ർ​​​ട്ട്.​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​വ​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​യി​​​ല്ല.​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ ​​​അ​​​വ​​​ഗ​​​ണി​​​ച്ച് ​​​ലേ​​​ബ​​​ർ​​​ ​​​കോ​​​ഡ് ​​​ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ​​​ ​​​വ്യ​​​ഗ്ര​​​ത​​​ ​​​കൂ​​​ട്ടു​​​ക​​​യാ​​​ണ്.
പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ,​ ​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA