'സ്‌കൂൾകാലം മുതൽ ആരാധിച്ച ഒരാൾ അങ്ങനെ ചെയ്തപ്പോൾ നിരാശ തോന്നി'; രാഷ്ട്രീയവും ഫുട്‌ബോളും ഒരുപോലെയെന്ന് മന്ത്രി ജനീഷ്

2006-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് താരം സിനദിൻ സിദാൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയെ നെഞ്ചിൽ തലകൊണ്ട് ഇടിച്ചത് കൂട്ടുകാർക്കൊപ്പമാണ് കണ്ടത്.