SignIn
Kerala Kaumudi Online
Thursday, 24 September 2026 3.31 AM IST

ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം,​ രണ്ട് നാവികർ കൊല്ലപ്പെട്ടു

READ ENGLISH VERSION
hormuz
ഹോർമുസ് കടലിടുക്ക്

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് നാവികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു,​ കപ്പലിലെ മറ്റ് നാവികരെ രക്ഷപ്പെടുത്തി.

അതേസമയം യെമനിലേക്ക് സൗദി അറേബ്യ നടത്തിയ ആക്രമണത്തിൽ 1 പേർ കൊല്ലപ്പെട്ടതായിും 14 പേർക്ക് പരിക്കേറ്റതായും ഹൂതി വിമതർ അറിയിച്ചു. തായിസ്,​ അൽ ജൗഫ് മേഖലകളിലാണ് സൗദി ആക്രമണം നടത്തിയത്. സൗദ്യ അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതുകൾ മുന്നറിയിപ്പ് നൽകി. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി മാറ്റിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORMUS, MISSILE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360