SignIn
Kerala Kaumudi Online
Monday, 26 October 2026 7.40 AM IST

സംസ്‌കാര സാഹിതി അനുസ്മരണം

s
സംസ്‌കാര സാഹിതി ഈഴുവതിരുത്തി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി : സംസ്‌കാര സാഹിതി ഈഴുവത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവിമുറ്റം പാർക്കിൽ നടന്ന ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, ഉറൂബ് എന്നിവരുടെ അനുസ്മരണ യോഗം പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ പൂക്കരത്തറ അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിത് പൊന്നാനി, അടാട്ട് വാസുദേവൻ, ടി.പി. ശബരീഷ് കുമാർ,എ.വി.മഹേഷ് ബാബു,എം.ടി. ഷരീഫ്, ടി.കെ. അഷറഫ്,സുരേഷ് പുന്നക്കൽ,​ പ്രവിത സതീശൻ, പി. രാജീവ്, ലത്തീഫ് പൊന്നാനി, കെ.വി.ഖലീലുറഹ്മാൻ, ഷഫീക് പാണക്കാട്
തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL