പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് വലിയവീട്ടിൽ പടിയിലെ അക്ഷരസംഘം വായനശാലയുടെ കോൺഫ്രൻസ് ഹാൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി രമണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ടി നാരായണൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുബീന തസ്നി,കെ.ഷംസിയ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ശശികുമാർ,കൗൺസിൽ അംഗം എം.മുഹമ്മദ് ബഷീർ, കെ.എ ആന്റണി, കോറാടൻ റംല, ബിന്ദു, നൗറ യാസ്മിൻ, ഇ.കെ ജയകൃഷ്ണൻ, ഇ സുധീഷ് , എ അശോകൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |