SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

അറ്റൻഡർ നിയമനം

job

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ഹോമിയോ) അറ്റൻഡർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഹോമിയോ മെഡിസിൻ കൈകാര്യം, വിതരണം ചെയ്യുന്നതിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, ആശുപത്രി അല്ലെങ്കിൽ എ ക്ലാസ് രജിസ്‌ട്രേഷനുള്ള ഡോക്ടറുടെ കീഴിൽ പ്രൈവറ്റ് ഡിസ്‌പെൻസറി, ആശുപത്രിയിൽ മരുന്ന് വിതരണ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 18 മുതൽ 41 വരെയാണ് പ്രായപരിധി. 29ന് വൈകിട്ട് അഞ്ചിന് മുമ്പ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ. 04734 246031.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL