SignIn
Kerala Kaumudi Online
Thursday, 24 September 2026 1.27 AM IST

പോഷകാഹാര മത്സരം 

lockel
കോഴിക്കോട് റൂറൽ ഐ.സി.ഡി​.എസിന് കീഴിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി ദേശീയ പോഷൺ മാഹ് 2026 മുൻസിപ്പൽ തല ആഘോഷം ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി ഉദ്ഘാടനം​ ചെയ്യുന്നു

​രാമനാട്ടുകര: കോഴിക്കോട് റൂറൽ ഐ.സി.ഡി​.എസിന് കീഴിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി ദേശീയ പോഷൺ മാഹ് 2026 മുൻസിപ്പൽ തല ആഘോഷം സംഘടിപ്പിച്ചു. 32 ഡിവിഷനിലെയും അങ്കണവാടികൾ ചേർന്ന് ഗുണഭോക്താക്കൾക്കായി ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം​ എന്ന വിഷയത്തിൽ മത്സരവും പോഷകാഹാര പ്രദർശനവും നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ​ടി.സുമതി ​ അ​ദ്ധ്യക്ഷത​ വഹിച്ചു. ഐ.സി.ഡി​.എസ് സൂപ്പർവൈസർ സന്ധ്യ​, ​ സ്ഥിരംസമിതി അ​ദ്ധ്യക്ഷരായ സജ്‌ന റഷീദ്, ഫൈസൽ പള്ളിയാളി, നാസർ കെ പി,മുൻ ചെയർപേഴ്സൺ വി എം പുഷ്പ, രാജീവ് കുമാർ,​ നിഷ,​ ജാസ്മിൻ, പത്മിനി​ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL