SignIn
Kerala Kaumudi Online
Saturday, 26 September 2026 1.58 AM IST

100, 200 മീറ്ററുകളിൽ തിളങ്ങി ആൻ മരിയ

​കൊല്ലം: അത്‌ലറ്റിക് മീറ്റിലെ ഗ്ലാമർ ഇനങ്ങളായ 100, 200 മീറ്ററുകളിൽ ട്രാക്കിൽ വിസ്മയം തീർത്ത് ആൻ മരിയ. അണ്ടർ-18 വിഭാഗത്തിൽ ഇരട്ട സ്വർണത്തിളക്കവുമായി മീറ്രിലെ ശ്രദ്ധാകേന്ദ്രമായ ആൻ മരിയ ആദ്യമായാണ് ജില്ലയിലെ മീറ്റിൽ പങ്കെടുക്കുന്നത്. ആറാം ക്ലാസ് മുതൽ അത്‌ലറ്റിക്സിൽ പരിശീലനം ആരംഭിച്ച ആൻ മരിയ, പത്താം ക്ലാസ് വരെ ജി.വി രാജ സ്കൂളിലാണ് പരിശീലനം നടത്തിയത്. നിലവിൽ കൊല്ലം സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് പരിശീലനവും മത്സരങ്ങളും തുടരുന്നത്. കണ്ണൂർ ചൊഴിലി മുളക്കുഴിൽ വീട്ടിൽ എം.സി.ഷാജി, ലിന്റി ദമ്പതികളുടെ മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL