SignIn
Kerala Kaumudi Online
Thursday, 24 September 2026 12.44 AM IST

സെപ്തംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

pension

തിരുവനന്തപുരം : സെപ്തംബർ ​മാ​സ​ത്തെ​ ​ ക്ഷേ​മ​ ​പെ​ൻ​ഷ​ൻ വിതരണം നാളെ (വ്യാഴം)​ മുതൽ വി​ത​ര​ണം​ ​ചെ​യ്യും.​ ​പെൻഷൻ വിതരണത്തിനാ​യി​ 1,068.79​ ​കോ​ടി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നാ​യി​ 957.93​ ​കോ​ടി​യും വിവിധ ​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡു​ക​ൾ​ ​വ​ഴി​യു​ള്ള​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നാ​യി​ 110.86​ ​കോ​ടി​യു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ 52 ലക്ഷത്തോളം പേർക്ക് രണ്ടായിരം രൂപ വീതമാണ് പെൻഷൻ.

ഓരോ മാസവും പെൻഷൻ തുക യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുക എന്ന യു.ഡി.എഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WELFARE PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA