SignIn
Kerala Kaumudi Online
Monday, 21 September 2026 2.08 AM IST

ഷോർട്ട് ഫിലിം മത്സരം: എൻട്രികൾ ക്ഷണിച്ചു

short-film

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.'കേരളം കലയും തനത് സംസ്‌കാരവും ടൂറിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക.ഒന്ന് മുതൽ പത്ത് മിനിറ്റ് വരെ ദൈർഘ്യമുളള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുക.ഫോൺ: 0471 2478193, 9447728351.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHORT FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA