SignIn
Kerala Kaumudi Online
Monday, 21 September 2026 2.50 AM IST

വെള്ളി ബുള്ളറ്റ്, ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ

u

  • ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്
  • 10 മീറ്രർ എയർ റൈഫിളിൽ വിദർശ ഇളവേണിൽ വാളറിവനും സോനം മസ്കറും ഉൾപ്പെട്ട ടീമിന് വെള്ളി
  • ഇളവേണിലിന് വ്യക്തിഗത ഇനത്തിലും വെള്ളി, ഇന്ത്യയ്ക്ക് ഇന്നലെ ഷൂട്ടിംഗിലെ മെഡലുകൾ മാത്രം

മുഖ്യമന്ത്രിയും കായിക മന്ത്രിയും അഭിനന്ദിച്ചു

വിദർശയെ മുഖ്യമന്ത്രി വി.ഡി സതീശനും കായികമന്ത്രി ഒ.ജെ ജനീഷും വീഡിയോകാളിലൂടെ അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകൾക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കായികമന്ത്രി അറിയിച്ചു.

മാതാപിതാക്കളുടെയും ഭർത്താവിന്റേയും മറ്റ് കുടുംബാംഗങ്ങളുടെയും പരിപൂർണ പിന്തുണകൊണ്ടാണ് എനിക്ക് മെഡൽ നേടാനായത്. എല്ലാവർക്കും നന്ദി. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായതിൽ സന്തോഷം, അഭിമാനം.

- വിദർശ കെ.വിനോദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA